Vazhthi pukazhthum enneshu

Malayalam Hymn

Vazhthi pukazhthum enneshu

Vazhthi pukazhthum enneshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തി പുകഴ്ത്തും എന്നേശു നാഥനെ വീണു നമസ്കരിച്ചടിയൻ നിത്യജീവൻ തന്നു ദൈവപുത്രനാക്കിത്തീർത്ത സ്നേഹമോർത്തു ഞാൻ ജീവനാഥനേശുവെ എൻജീവകാലം വാഴ്ത്തും ഞാൻ ഹല്ലേലുയ്യ ഗീതം എന്നും പാടി സ്തുതിച്ചിടും ഞാൻ 2 പാപം നിറഞ്ഞുള്ളതാകും പാതയിൽ ഞാനലഞ്ഞുലഞ്ഞു പോകവേ തേടിവന്നുവന്നെ നേടി ജീവമാർഗ്ഗേ ചേർത്ത നല്ലിടയൻ താൻ;- 3 ചത്ത നായ് സമമായൊരെന്നെയും രക്തം ചിന്തി വീണ്ടെടുത്തതാൽ ചിത്തം നന്ദിയാൽ നിറഞ്ഞു തൃപ്പാദത്തിൽ വീണു മുത്തം ചെയ്യും ഞാൻ;- 4 നിത്യശിക്ഷാവിധി നീങ്ങി പൂർണ്ണമാം പ്രത്യാശയിലായെൻ ജീവിതം ക്രിസ്തു നായകിനിലായ നാൾ മുതൽ ഹാ എത്ര ധന്യനായി ഞാൻ;- 5 ഇന്നു പാരിൽ പരദേശിയായി ഞാൻ പാർക്കുമെൻ രക്ഷകൻ സാക്ഷിയായി അന്നു ദിവ്യാനന്ദം പൂണ്ടു പ്രിയനൊത്തു വിണ്ണി ലെന്നും വാഴും ഞാൻ;- പാടിപുകഴ്ത്തിടാം: എന്ന രീതി

Related Songs