Yagamaay namme muttum

Malayalam Hymn

Yagamaay namme muttum

Yagamaay namme muttum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ് അർപ്പിക്കാം തന്റെ ഹിതം അറിയുവനായ് ഒരുക്കാം ഹൃദയങ്ങളെ ആരാധന ആരാധന ആരാധന യേശുവേ ആരാധന ആരാധന ആരാധന യേശുവേ 2 മയയാമീ ലോകത്തിൽ മാലിന്യങ്ങൾ ഏല്ക്കാതെ ഏകിടുന്നു ജീവനെ തൻ മുമ്പിൽ യാഗമായ്‌ 3 നന്മയും പ്രസാദവും പൂർണ ദൈവഹിതവും തിരിച്ചറിഞ്ഞിടുവാൻ മനസ്സു പുതുക്കീടം 4 മാന്യവും ശ്രേഷ്ടമായ യേശുവിൽ പണിയപ്പെട്ട വിശുദ്ധ ഗ്രഹമായ നാം ആത്മ യാഗം അർപ്പിക്കാം

Related Songs