Ange aaradhikkunne

Malayalam Hymn

Ange aaradhikkunne

Ange aaradhikkunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ എല്ലാ ആരാധനയും എല്ലാ സ്തോത്രങ്ങളും എല്ലാ ഹല്ലേലുയ്യായും എന്റെ യേശുവിന് [പ്രാണപ്രിയന്] സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ എന്റെ ആദ്യപ്രേമമേ എത്ര വാത്സല്യമേ സ്നേഹപുഷ്പം ഏകുവാൻ ചങ്ക് തുറന്നവനെ സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ അങ്ങേ ആരാധിക്കുന്നേ അങ്ങേ സ്നേഹിച്ചീടുന്നേ ഹാല്ലേൽ.. ഹല്ലേലൂയാ യേശുവേ ആരാധന മഹിമയിൽ വാണീടും യേശുവേ ആരാധന മഹത്വമായി നിറഞ്ഞീടും യേശുവേ ആരാധന സ്തുതി എത്ര ചൊന്നാലും മതിയാവില്ലേശുവേ സ്വർഗ്ഗാധി സ്വർഗ്ഗവും അങ്ങേപ്പോൽ ആവില്ലേ യേശുവേ ആരാധന

Related Songs