Balahenanaaya ezhayaam enne

Malayalam Hymn

Balahenanaaya ezhayaam enne

Balahenanaaya ezhayaam enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ (2) യേശുവേ എൻ രക്ഷകാ ആരാധന ആരാധന (2) ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ സാക്ഷ്യമായ മലമുകളെ എന്നെ സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2) ചുടു ചോരയേ ചുടു ചോരയേ എൻ ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2) യേശുവേ…; ബലഹീനനായ… കാൽവറി കുന്നിൽ മുൾമുടി ചൂടി ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2) കാൽവരി നാഥാ കാൽവരി നാഥാ കാൽവരി നാഥാ ആരാധന (2) യേശുവേ…; ബലഹീനനായ…

Related Songs