Ente yachanakal kelkkuvan

Malayalam Hymn

Ente yachanakal kelkkuvan

Ente yachanakal kelkkuvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ യാചനകൾ കേൾക്കുവാൻ എന്റെ യാതനകൾ കാണുവാൻ നിരന്തരമായുള്ള ദുരിതങ്ങൾ തീർക്കുവാൻ സർവ്വശക്താ നീയല്ലാതാരുമില്ല ആഴിയിൽ അലകൾ അലറിയടുത്താലും ആടി ഉലയും ജീവിത നൗക ഇളകിമറിഞ്ഞാലും അകലെ നിൻ ദീപം മാടിവിളിക്കും അരികത്തണഞ്ഞീടുവാൻ കൂരിരുൾ താഴ്‌വര ഉഴറി നടന്നാലും ആശ്രയം തേടി അന്ധതമസ്സിൽ അലഞ്ഞുവലഞ്ഞാലും അരികിലായെത്തും സാന്ത്വനശബ്ദം ഇടയൻ കൂടെയുണ്ട്‌

Related Songs