Enne nadathuvan shakthanallo

Malayalam Hymn

Enne nadathuvan shakthanallo

Enne nadathuvan shakthanallo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ നടത്തുവാൻ ശക്തനല്ലോ എന്നെ കരുതുവാൻ ശക്തനല്ലോ എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ നീയെന്നും ശക്തനല്ലോ നിന്റെ വാഗ്ദത്തം മാറുകില്ല നിന്റെ വിശ്വസ്തത മാറ്റമില്ല 2 അഗ്നിനടുവിൽ ഞാൻ ആയിടിലും യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും അഗ്നിനടുവിലും യോർദ്ദാൻ കരയിലും നീയെന്നെ നടത്തുമല്ലോ;- നിന്റെ... 3 സിംഹക്കുഴിയിൽ ഞാൻ ആയിടിലും പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും നീയെന്നെ കാക്കുമല്ലോ;- നിന്റെ...

Related Songs