Ente kuravukal orkkaruthe

Malayalam Hymn

Ente kuravukal orkkaruthe

Ente kuravukal orkkaruthe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ കുറവുകൾ ഓർക്കരുതേ എന്നെ നന്നായ് കഴുകേണമേ(2) എന്നെ ഉടക്കേണമേ എന്നെ പണിയേണമേ നല്ല പാത്രമായ് തീർക്കണമേ(2) 2 കഷ്ടതയാകുന്ന കഠിനശോധനയിൽ ഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2) നിൻ കരം എന്നെ താങ്ങിയെടുത്തു പോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്റെ 3 യോഗ്യതയില്ലെനിക്ക് ഒന്നും പറവാൻ പുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2) സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തു തൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്റെ

Related Songs