Karuna niranjavane kuravukal

Malayalam Hymn

Karuna niranjavane kuravukal

Karuna niranjavane kuravukal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുണ നിറഞ്ഞവനേ കുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേ തിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേ 1 അകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ... 2 തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ... 3 സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ... 4 തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ...

Related Songs