Thallapettoru paapiyam enne

Malayalam Hymn

Thallapettoru paapiyam enne

Thallapettoru paapiyam enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തള്ളപ്പെട്ടൊരു പാപിയാമെന്നെ കണ്ടെടുത്ത നിൻ കാരുണ്യമോർത്ത് നന്ദിയാലെൻ ഉള്ളം നിറഞ്ഞ് നൽകിടും സ്തോത്ര യാഗങ്ങൾ നിത്യം തള്ളപ്പെട്ടൊരു… ചേറ്റിൽ നിന്നെന്നെ വീണ്ടെടുക്കാൻ ക്രൂശിലേറി നീ നിന്ദപേറി (2) അത്യുന്നതാ നിൻ അഗാധ സ്നേഹം കാണുന്നു എൻ ഉൾക്കണ്ണാൽ എന്നും (2) തള്ളപ്പെട്ടൊരു… നിത്യ രക്ഷ നിൻ അച്ചാരമായി നിത്യ ജീവൻ നിൻ വാഗ് ദാനമായി (2) നിത്യ നിർമ്മല പാത കാട്ടി ആനയിക്കു നിൻ പാതയിൽ എന്നെ (2) തള്ളപ്പെട്ടൊരു…

Related Songs