Enni enni theratha nanmakal ente

Malayalam Hymn

Enni enni theratha nanmakal ente

Enni enni theratha nanmakal ente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എണ്ണി എണ്ണി തീരാത്ത നന്മകൾ എന്റെമേൽ ചെരിഞ്ഞവനെ എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2) 1 പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി രക്ഷയേകി നിൻ കൃപയാൽ (2) ഹൃദയത്തിൻ മലിനത നീക്കി നിദാന്തം നിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി.. 2 മനസ്സിൻ മുറിവുകളുണക്കാൻ സ്നേഹത്തിൻ തൈലം പൂശി (2) കദനം നിറഞ്ഞൊരെൻ ജീവിത യാത്ര ആമോദമാക്കി നീ തീർത്തു (2); എണ്ണി..

Related Songs