Malayalam Hymn
En kaalagathikal nin kaikalilum
En kaalagathikal nin kaikalilum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ കാലഗതികൾ നിൻ കൈകളിലും
എൻ നിനവുകൾ നിൻ മനതാരിലും
നിരർദ്ധകമായയെൻ ചിന്തനങ്ങൾ
നിരസിച്ചീടരുതെ പ്രീയനെ
ഇഹലോകത്തിലെനിക്കനുചരില്ലാ
ഈ മരുയാത്രയിലനുശാസിപ്പാൻ
അനുഗ്രഹ ഹസ്തം നീട്ടണമെ
അനുധാവനം ചെയ് വാൻ നിൻ കൃപയിൽ
നിരവധി നിലയം ചെയ്തുപോയ് നിൻ മുമ്പിൽ
നിവാരണ മാർഗ്ഗം നീ നൽകണമേ
ന്യായാധിപൻ മുമ്പിൽ നിൽക്കും നാൾവരെ
ന്യുനതയകറ്റി പൂർണ്ണനാക്കേണമെ