Kathirikkum vishudhare

Malayalam Hymn

Kathirikkum vishudhare

Kathirikkum vishudhare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ് കാന്തനേശു വേഗം വന്നിടും കാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻ കാന്തയായ് തൻ കൂടെ വാഴും ഞാൻ 1 പ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻ നാളുകൾ വന്നടുത്തടുത്തേ ആധിയെല്ലാം മാറും വ്യാധിയെല്ലാം തീരും കർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി... 2 കുഞ്ഞാടിന്റെ സഭയാം തിരു സഭയെ കാലമിനി അധികമില്ല വിരുതു ലഭിച്ചവർ പെൻമുടി ചൂടാൻ കാലമിതാസന്നമായ്;- കാത്തിരി... 3 പഴി ദുഷി നിന്ദകൾ എത്ര വന്നാലും പരനെ നീ മറന്നീടല്ലേ പ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട് പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി...

Related Songs