Kathirikkum thirusabhaye

Malayalam Hymn

Kathirikkum thirusabhaye

Kathirikkum thirusabhaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാത്തിരിക്കും തിരുസഭയേ കാലമായ് നിൻ പ്രീയൻ വരുവാൻ മണവാട്ടിയായ് നീ ചേരും വാനിൽ പ്രിയനോടൊപ്പം വാണിടുവാൻ (2) നിന്ദ ചുമന്നു കരേറിയവൻ ആരവമോടെ മടങ്ങിവരും (2) ആയിരമായിരം ദൂതരുമായവൻ മദ്ധ്യാകാശേ ഇറങ്ങിവരും (2);- കാത്തി... കാഹളത്തിൻ നാദം നിൻ കാതിൽ പതിയും നേരത്തിൽ (2) മണവാട്ടിയാം തിരുസഭയേ നീ മണിയറ തന്നിൽ പൂകീടും (2);- കാത്തി... വിശുദ്ധയാം സഭയെ നിൻ്റെ പ്രീയൻ പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ ആനന്ദ പുരത്തിൽ നീ അവനോടൊപ്പം യുഗാ യുഗങ്ങൾ വാണീടും (2);- കാത്തി...

Related Songs