Malayalam Hymn
Ezhunnelkkuka thirusabhaye
Ezhunnelkkuka thirusabhaye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എഴുന്നേൽക്കുക തിരുസഭയെ
നിൻ പ്രകാശം വന്നിരിക്കുന്നു
തൻ രാജ്യം പണിയുവാൻ
എഴുന്നേറ്റ് പ്രകാശിക്ക
ദൈവ കൃപ നിന്നിൽ വന്നിരിക്കുന്നു
ദൈവ മഹത്വം ജ്വാലിച്ചിടുന്നു
അന്ധകാരത്തിൽ വെളിച്ചമായി
എഴുന്നേറ്റു പ്രകാശിക്ക
1 ഇനി കഷ്ടമില്ല ദുഃഖമില്ല
നീതിസൂര്യൻ വന്നിരിക്കുന്നു
ഇനി സന്തോഷിക്കാം നമുക്കാനന്ദിക്കാം
എഴുന്നേറ്റു പ്രകാശിക്കാം
2 പാപലോകത്തെ വെളിച്ചമാക്കുവാൻ
എഴുന്നേറ്റു പ്രകാശിക്ക
ലോകരാജ്യത്തെ കീഴടക്കുവാൻ
എഴുന്നേറ്റു പ്രകാശിക്ക
3 നിന്നെ എതിർക്കുന്നവരുടെ മുൻപിലും
നിന്നെ തകർത്തവരുടെ നടുവിലും
നിന്നെ ദുഷിച്ചവരുടെ മുൻപിലും
എഴുന്നേറ്റു പ്രകാശിക്ക