Yahovaye kathirikkum njaan

Malayalam Hymn

Yahovaye kathirikkum njaan

Yahovaye kathirikkum njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവയെ കാത്തിരിക്കും ഞാൻ ശക്തിയെ പുതുക്കും കഴുകനെപ്പോലെ ചിറകടിച്ചുയർന്നിടും(2) ഭയന്നിടാതെ മടിച്ചിടാതെ തളർന്നിടാതെ ഓടിടും ഈ യാത്രയിൽ ഞാൻ ക്ഷീണമെന്യേ അനുദിനം ഗമിച്ചിടും 1 നദികളിൽ കൂടി ഞാൻ കടന്നാലും അവ എന്റെ മീതെ കവിയുകയില്ല തീയിൽ കൂടി ഞാൻ കടന്നുപോയാലും അഗ്നി ജ്വാലയാൽ ഞാൻ ദഹിക്കയില്ല എന്റെ ദൈവം എന്റെ രക്ഷകൻ അവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി... 2 ശത്രുവിൻ തീയമ്പു പാഞ്ഞുവന്നാലും അവയൊന്നും എന്നെ സ്പർശിക്കയില്ല പരിഹാസക്കാറ്റ് ആഞ്ഞടിച്ചാലും ശക്തി തന്നു നാഥൻ നടത്തുമല്ലോ എന്റെ ദൈവം എന്റെ രക്ഷകൻ അവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി...

Related Songs