Nee orunguka nee orunguka

Malayalam Hymn

Nee orunguka nee orunguka

Nee orunguka nee orunguka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നീ ഒരുങ്ങുക നീ ഒരുങ്ങുക നീ ഒരുങ്ങുക നീ അതിവേഗം ഒരുങ്ങുക 1 ദൈവവേല ചെയ്യുവാനായ് ദൈവകാര്യം നോക്കുവാനായ് ദൈവശക്തി വെളിപ്പെടുത്താൻ നീ അതിവേഗം ഒരുങ്ങുക 2 മായയാകും ഈ ലോകത്തിൽ മായയാകും ജീവിതത്തിൽ മാനസം ലയിപ്പിച്ചിടാതെ നീ അതിവേഗം ഒരുങ്ങുക 3 ഘോഷിപ്പാൻ സുവാർത്തകളെ ഓതുവാൻ നൽവാക്യങ്ങളെ വീണ്ടെടുപ്പാൻ മാ പാപികളെ നീ അതിവേഗം ഒരുങ്ങുക

Related Songs