Malayalam Hymn
Seeyon sainyame unarnniduveen poruthu
Seeyon sainyame unarnniduveen poruthu lyrics · Malayalam Christian Song
The HymnalKey of G
0 plays
Lyrics onlyWhatsApp
Lyrics
1 സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്
ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
2 സർവ്വായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ;-
3 ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ;-
4 പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം;-
5 ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം;-