Paramonnathan paripaalakan

Malayalam Hymn

Paramonnathan paripaalakan

Paramonnathan paripaalakan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരമോന്നതൻ പരിപാലകൻ എന്നു നീ വന്നീടുമോ മൽ പ്രിയനേശുവേ എന്നു നീ വന്നീടും മനുജരെ രക്ഷിപ്പനായ് മരക്കുരിശില്‍ കയറിയ ദേവൻ മനുജരെ കാത്തീടുവാൻ നിൻ രക്തം ചിന്തിയല്ലൊ എന്നുവരും പ്രിയാ നീ മണവാട്ടിയെ ചേര്‍പ്പാനായ് നിൻ ഗേഹേ വസിപ്പാനായ് നിൻ സാന്നിദ്ധ്യം നല്കണേ തിങ്ങി വിങ്ങുന്നതാം എൻ ദീനരോദനങ്ങൾ മനഃശാന്തി നല്കണമേ എൻ രക്ഷ ദായകാ നീ

Related Songs