Enne ariyan enne nadathan ella nalilum

Malayalam Hymn

Enne ariyan enne nadathan ella nalilum

Enne ariyan enne nadathan ella nalilum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ അറിയാൻ എന്നെ നടത്താൻ എല്ലാ നാളിലും യാഹെനിക്കുണ്ട് 1 ചൂടിൽ വാടാതെ വീണുപോകാതെ മേഘസ്തംഭമായ് യാഹെനിക്കുണ്ട് കാലിടറാതേ കല്ലിൽ തട്ടാതേ താങ്ങിയെടുക്കും നാഥനെന്നെന്നും;- 2 കൂട്ടം വിട്ടുപോം ആടിനേപോലേ ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട് തേടിയെത്തിടും നല്ലയിടയൻ തോളിലെറ്റിയെൻ വീട്ടിലെത്തിക്കും;- 3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ പരിചയായിടും യാഹെനിക്കുണ്ട് ആത്മശക്തിയാൽ എന്നേ നയിക്കും ആത്മനാഥനെൻ കൂടെയുണ്ടെന്നും;-

Related Songs