Enikkay svaputhrane thannavan

Malayalam Hymn

Enikkay svaputhrane thannavan

Enikkay svaputhrane thannavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എനിക്കായ് സ്വപുത്രനെ തന്നവൻ തൻ കൂടെല്ലാം നൽകാതിരിക്കുമോ എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ എനിക്കായ് കരുതാതിരിക്കുമോ ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ ക്രൂശിൻ സ്നേഹം മാത്രമെന്റെ ഉള്ളത്തിൽ കീർത്തനമായ് എന്നും നില നിൽക്കട്ടെ 2 എൻ പേർക്കായി യാഗ മൃഗമായവൻ എന്റെ കണ്ണീർ കാണാതിരിക്കുമോ? എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ താണവരെ ഉയർത്താതിരിക്കുമോ? 3 വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്റെ അതിരുകൾ വിശാലമാക്കിയോൻ യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ എനിക്കായ് കരുതാതിരിക്കുമോ?

Related Songs