Malayalam Hymn
Ellaam thannavan enikkellam thannavan
Ellaam thannavan enikkellam thannavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എല്ലാം തന്നവൻ എനിക്കെല്ലാം തന്നവൻ
എന്റെ യേശു അപ്പച്ചനാണെനിക്ക്
എല്ലാം തന്നവൻ (2)
ജീവനെ തന്നവൻ എന്റെ ജീവനാണവൻ
എന്റെ യേശു അപ്പച്ചനാണെനിക്ക്
എല്ലാം തന്നവൻ (2)
ബുദ്ധിയെ തന്നവൻ ശക്തിയേകിയവൻ
എന്റെ യേശു അപ്പച്ചനാണെനിക്ക്
എല്ലാം തന്നവൻ (2)
അന്ധത നീക്കിയവൻ വെളിച്ചമായവൻ
എന്റെ യേശു അപ്പച്ചനാണെനിക്ക്
എല്ലാം തന്നവൻ (2)
പാപത്തെ വെറുത്തവൻ
പാപിയെ സ്നേഹിച്ചവൻ
എന്റെ യേശു അപ്പച്ചനാണെനിക്ക്
എല്ലാം തന്നവൻ (2)
(എല്ലാം..)