Vishvasikkunnu njaan vishvasikkunnu

Malayalam Hymn

Vishvasikkunnu njaan vishvasikkunnu

Vishvasikkunnu njaan vishvasikkunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു നിന്റെ തിരുവചനത്തെ വിശ്വസിക്കുന്നു 1 വള്ളി പുള്ളി മാറിടാത്ത നിന്റെ വചനം ഉള്ളവിധത്തിലടിയൻ വിശ്വസിക്കുന്നു 2 പുത്തനായി ജനിച്ചൊരു കുട്ടിയെപ്പോലെ ഒട്ടുമറയ്ക്കാതെ നിന്നെ വിശ്വസിക്കുന്നു 3 നാളെയെക്കുറിച്ചു ചിന്ത ലേശവുമില്ലാ- താളുവതിന്നീശനെ നീ ശക്തിമാനല്ലൊ 4 സിംഹശിശു പട്ടിണിയിൽ പെട്ടിരിക്കുമ്പോൾ തൻകൃപയാൽ നാഥനെന്നെ കാത്തുപോറ്റിടും 5 ലോകജാതികൾ ഭ്രമിക്കും ദേഹകാര്യങ്ങൾ ആകവെ മറന്നു നിന്നെ വിശ്വസിക്കുന്നു 6 ഈ വിധത്തിൽ ഞാനിരിക്കും കാലമൊക്കെയും ദൈവകുഞ്ഞാടിൻ വഴിയെ പോയിടാമെന്നും

Related Songs