Ninamaninja nin padathinnarikil

Malayalam Hymn

Ninamaninja nin padathinnarikil

Ninamaninja nin padathinnarikil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ നിറമിഴിയോടെ കൈ കൂപ്പുന്നു ഞാൻ നീക്കണമേ എന്റെ പാപക്കറകളെ നിൻ രുധിരത്താൽ എന്നും കഴുകേണമേ എലോഹി എലോഹി എന്നെൻ മനം മന്ത്രിക്കുന്നു എലോഹി എലോഹി- എന്നെൻ മനം മന്ത്രിക്കുന്നു യാമങ്ങൾ തോറും മറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയും മറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയും നല്ല ശമര്യനാകുമെൻ യേശു നാഥൻ എന്റെ പിഴവുകളൊന്നും ഓർത്തതില്ല;­ എലോഹി... അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽ നടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽ അരുമനനാഥൻ എന്നെ കോരിയെടുത്തു വഴുതിടാതുറപ്പുള്ള പാറമേൽ നിർത്തി;­ എലോഹി...

Related Songs