Enne karathalathil thaanguvaan

Malayalam Hymn

Enne karathalathil thaanguvaan

Enne karathalathil thaanguvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ കരതലത്തിൽ താങ്ങുവാൻ മറവിടത്തിൽ കാക്കുവാൻ ഒരു നല്ല സഖിയായ് നാഥൻ കൂടെയുള്ളപ്പോൾ വൻഭാരങ്ങൾ സാരമില്ല(2) എൻകണ്ണുകൾ നിറഞ്ഞിടുമ്പോൾ ശത്രു പരിഹാസം ചൊല്ലിടുമ്പോൾ(2) ഉറപ്പുള്ളൊരു ഗോപുരമായ് യാഹെ നീ മാത്രം എൻ ആശ്രയം(2);- എന്നെ… എൻ നന്മകൾ അടഞ്ഞിടുമ്പോൾ രോഗഭാരങ്ങൾ തളർത്തിടുമ്പോൾ(2) ഭയപ്പെടേണ്ടഎന്നരുളിയവൻ എന്നാളും കൂടെയുണ്ട്(2);-എന്നെ…

Related Songs