Nin marvathil chariduvan

Malayalam Hymn

Nin marvathil chariduvan

Nin marvathil chariduvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിൻ മാർവ്വതിൽ ചാരിടുവാൻ നിൻ പാദത്തിൽ വണങ്ങീടുവാൻ നിൻ പ്രാണൻ എൻ പേർക്കു നൽകി നിൻ ചോരയാൽ വീണ്ടെടുത്തു(2) അടിയനിതാ അടിയനിതാ നിൻ ഹിതം എന്നിൽ നിറവേറട്ടെ(2) 2 നിൻ സ്നേഹത്തിൽ മുങ്ങീടുവാൻ നിൻ ജീവനിൽ അലിഞ്ഞീടുവാൻ നിൻ കൃപയാൽ എന്നെ നടത്തേണമേ നിൻ ഹിതം ചെയ് വാൻ സമർപ്പിക്കുന്നേ(2)

Related Songs