Pin pattidaam njaan nin paatha ennum

Malayalam Hymn

Pin pattidaam njaan nin paatha ennum

Pin pattidaam njaan nin paatha ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പിൻ പറ്റിടാം ഞാൻ നിൻപാത എന്നും മുൻപോട്ടു പോകാൻ നിൻ താങ്ങലെന്നും തവപാദപീഠം ദിനവും ശരണം കരുണാനിധിയെ പ്രിയ യേശുനാഥാ തളരുമ്പോൾ എന്നും പുതുജീവൻ ഏകി വഴികാട്ടിയായ് നൽ ദീപമായ് മങ്ങിടാതെന്നും തവശോഭയേകി പ്രഭു യേശുനാഥാ കൃപ നൽകുക നാഥാ;- പിൻ പറ്റി… ലക്ഷ്യത്തിലെത്താൻ ശക്തീകരിയ്ക്കു അക്കരെ നാടെൻ പ്രത്യാശ വീട് പതറാതെ എന്നും ഓടിടാം നിത്യം സഖിയേശു നാഥാ സീയോൻ മണാളാ;- പിൻ പറ്റി…

Related Songs