Daiva sneham varnnicheedaan

Malayalam Hymn

Daiva sneham varnnicheedaan

Daiva sneham varnnicheedaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ എത്ര സ്തുതിച്ചാലും മതി വരുമോ 1 സ്വന്തമായൊന്നുമില്ല സർവ്വതും നിൻ ദാനം സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ മന്നിൻ സൗഭാഗ്യം നേടാനായാലും ആത്മം നഷ്ടമായാൽ ഫലമെവിടെ;- ദൈവ... 2 സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാ‍ലും രക്ഷാകവചം നീ മാറാതെന്നാളും അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ;- ദൈവ...

Related Songs