Sneham athullyame daiva

Malayalam Hymn

Sneham athullyame daiva

Sneham athullyame daiva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹം അതുല്യമേ ദൈവസ്നേഹം ഉന്നതം (2) ദൈവസ്നേഹം അൽഭുതം ദൈവസ്നേഹം ആശ്ചര്യം മായ ലോകത്തിൻ മോഹം തേടി അലഞ്ഞോരെന്നെ (2) നേടാൻ വന്നൊരു സ്നേഹം ഓർത്താൽ മഹോന്നതം;- സ്നേഹം... ആഴി അനന്തവാനം സർവ്വം മെനഞ്ഞ ദേവൻ (2) ഈ ഏഴയായൊരെന്നെ തേടി വന്നാശ്ചര്യം ഹാ;- സ്നേഹം... എന്നെ വിളിച്ച സ്നേഹം ഉള്ളം കവർന്ന സ്നേഹം (2) മറോടണച്ച സ്നേഹം പാടാൻ എൻ നാവു പോരാ;- സ്നേഹം...

Related Songs