Theeyil koodi poyalum njaan venthu

Malayalam Hymn

Theeyil koodi poyalum njaan venthu

Theeyil koodi poyalum njaan venthu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 തീയിൽ കൂടി പോയാലും ഞാൻ വെന്തുപോവില്ല വെളളത്തിൻ മേൽ വീണാലും ഞാൻ മുങ്ങി പോകില്ല എന്റെ ദൈവം എന്നോടു കൂടെ അവൻ ഒരു നാളും കൈവിടുകില്ല എന്നെ കൈ പിടിച്ചു നടത്തുന്നോനെ അവൻ എന്നാളും എന്നാളും വിശ്വസ്തൻ വിശ്വസ്തനെ... എൻ ദൈവമേ(2) അവൻ നല്ലവനല്ലോ അവനു സ്തുതി(2) 2 എൻ കാതുകളിൽ നിന്റെ സ്വരം ഇമ്പമായിടും നിൻ വചനം എൻ കാലുകൾക്ക് ദീപമായിടും (2) നിന്റെ സ്നേഹം എത്ര വലുത് നിന്റെ ദയയോ എന്നെ മാറില്ല; എന്നെ കൈപിടിച്ചു... 3 പൊട്ടക്കുഴിയിൽ വീണാലും ഞാൻ മറഞ്ഞു പോവില്ല സിംഹക്കുഴിയിൽ വീണാലും ഞാൻ തീർന്നു പോവില്ല (2) നിന്റെ കരുതൽ എത്ര ആശ്ചര്യം നിന്റെ വിടുതൽ എനിക്ക് അത്ഭുതം; എന്നെ കൈപിടിച്ചു... 4 എൻ ബലഹീനതയിൽ നല്ല ബലം നൽകീടും കാത്തിരിക്കുന്നോർ പുതുശക്തി പ്രാപിക്കും (2) അങ്ങേ വരവിൻ ദിനം വരെയും നിന്നിൽ ചേർന്നു ജീവിക്കും ഞാൻ;- എന്നെ കൈപിടിച്ചു...

Related Songs