Onnum bhayappedenda

Malayalam Hymn

Onnum bhayappedenda

Onnum bhayappedenda lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ ഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലും നിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലും ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ 2 ലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻ കാൽ വഴുതീടാ നിന്റെ നിത്യപ്രകാശം ഞാൻ വെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽ പ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും.. 3 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലും എൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളും ഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേ കൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും..

Related Songs