Nal naalukalkkaay

Malayalam Hymn

Nal naalukalkkaay

Nal naalukalkkaay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നൽ നാളുകൾക്കായ് എന്നെ ഒരുക്കേണമേ എൻ കർത്താവേ എൻ ദൈവമേ നിൻ നാമമെന്നിൽ മഹത്വപ്പെടാൻ പുതുകൃപയെന്നിൽ പകരേണമേ ആത്മാവിൻ ശക്തി എന്നിൽ പുതുക്കാൻ എന്നെ മറ്റുമായ്‌ സമർപ്പിക്കുന്നു ബലം ധരിക്കാൻ, വിവേചിക്കുവാൻ അങ്ങേ പോലാകാൻ ഒരുക്കേണമേ ജീവന്റെ പുതുക്കത്തിൽ നടക്കാൻ ആത്മാവിൻ ശക്തിയാൽ മുന്നേറാൻ വരും നാളുകളിൽ ഒരു കൊയ്ത്തിനായി എന്നെ ഞാൻ നൽകിടുന്നു ജീവന്റെ വചനം നുകരാൻ സ്നേഹത്തിൻ എല്ലാം കണ്ടീടുവാൻ ഉത്സാഹികളായ്‌ എരിവുള്ളവരായ്‌ പുതുശക്തിയോടെ ആത്മനിറവോടെ സഭയൊന്നായി നിലകൊണ്ടീടുവാൻ അങ്ങേ വരവിനായ്‌ ഒരുങ്ങീടുവാൻ

Related Songs