Nalloru naalaye

Malayalam Hymn

Nalloru naalaye

Nalloru naalaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ ശോഭനമായൊരു ദേശമതിൽ പ്രിയനുമായുള്ള വാസമതോർക്കുമ്പോൾ ഇല്ലില്ല ഖേദം തെല്ലുമെന്നിൽ ഇത്രമാം സ്നേഹം എന്നിൽ പകർന്ന് മാറോട് ചേർത്ത സ്നേഹനാഥാ അങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻ ഇല്ലില്ല വേറെ ഈ ധരയിൽ പോയതുപോൽ താൻ വേഗം വരാമെന്ന് ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാ പൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേ ഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ

Related Songs