Jayali njaan jayali en

Malayalam Hymn

Jayali njaan jayali en

Jayali njaan jayali en lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ജയാളി ഞാൻ ജയാളി എൻ യേശുവിൽ ഞാൻ ജയാളി തളർന്നു ഞാൻ പിന്മാറില്ല പിശാചു ജയിക്കില്ല യേശുവിൻ നാമം എൻ ശക്തി വിശുദ്ധി എൻ അടിസ്ഥാനം വിശ്വാസം എനിക്കെന്റെ പരിച വചനം എൻ കയ്യിലെ വാളല്ലോ 2 നിരാശ എൻ കാൽക്കീഴിൽ-ഇനി തോൽവിയും എൻ കാൽക്കീഴിൽ പിശാചും അവന്റെ തന്ത്രങ്ങളും എല്ലാം എൻ കാൽക്കീഴിൽ;­ യേശുവിൻ... 3 രോഗങ്ങൾ എൻ കാൽക്കീഴിൽ- പ്രതിസന്ധികൾ എൻ കാൽക്കീഴിൽ പിശാചും അവന്റെ ആയുധവും എല്ലാം എൻ കാൽക്കീഴിൽ;- യേശുവിൻ... 4 ഒരു വഴിയായ് ശത്രു വന്നാൽ-അവൻ ചിതറും ഏഴു വഴിയായ് എന്നോടു കൂടെയുണ്ടെൻ യേശു-ഇനി തോൽവി എനിക്കില്ല;­ യേശുവിൻ...

Related Songs