Kunjumnassu vazhi thettikum

Malayalam Hymn

Kunjumnassu vazhi thettikum

Kunjumnassu vazhi thettikum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കുഞ്ഞുമനസ്സു വഴിതെറ്റിക്കും കുട്ടിചാത്തനായ് വീട്ടിലെരിക്കും വിഢിപ്പെട്ടിയാണീ റ്റീ വി (2) പഠിക്കാൻ കഴിയില്ല പ്രാർത്ഥ‍ിച്ചീടാൻ കഴിയില്ല എക്സാം എഴുതാൻ കഴിയില്ല പാസ്സാകാൻ കഴിയില്ല (2) തോറ്റ‍ുതുന്നം പാടി നീയും വീട്ടിലിരിക്കാനായ് പമ്പരം പോലെ ചുറ്റിക്കറങ്ങും വിഢിയായ് നീയാകാൻ (2) കാണരുതിനെമേൽ നീ റ്റീ വി ഏതുനേരത്തും പഠിക്കും നേരത്ത് കൃതം പഠിച്ചീടേണം നീ (2) പ്രാർത്ഥന കളഞ്ഞ് ചാനലു മാറ്റ‍ാൻ പോയീടല്ലേ നീ കർത്താവിന്റെ കുഞ്ഞായ് തന്നെ വളർന്നീടേണം നീ (2)

Related Songs