Kanum daivathin karuthal

Malayalam Hymn

Kanum daivathin karuthal

Kanum daivathin karuthal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാണും ദൈവത്തിൻ കരുതൽ കേൾക്കും ദൈവത്തിൻ ശബ്ദം(2) അവനെന്നെ താങ്ങിടും അവനെന്നെ ഉയർത്തീടും(2) ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2) ഇമ്മാനുവേൽ എന്റെ ഇമ്മാനുവേൽ(2) 2 ദൈവം നൽകും ദാനത്തെ ഞാൻ ഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2) എൻ നാവാൽ വർണ്ണിപ്പാനാവതില്ലേ നന്ദിയല്ലാതെനിക്കൊന്നുമില്ലേ(2) (ഹാ-ലേല്ലൂയാ) 3 മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരും മുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2) എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരം കേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2) (ഹാ-ലേല്ലൂയാ) 4 സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരും സ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2) എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടും സ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2) (ഹാ - ലേല്ലൂയാ)

Related Songs