Yahove njangal madangi

Malayalam Hymn

Yahove njangal madangi

Yahove njangal madangi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ ഞങ്ങളിൽ കനിയേണമേ പണ്ടത്തെപ്പോലെ നല്ലൊരുകാലം ഞങ്ങൾക്കു തന്നീടണെ 2 ആദ്യ നൂറ്റാണ്ടിലെ ആരാധനപോലെ ആദിമ സനേഹത്തിൻ ആഴം അറിഞ്ഞും ഏക മനസ്സിന്റെ കൂട്ടായ്മയോടെ കർത്തനെ വാഴ്ത്തി സ്തുതിച്ചിടാം;- 3 ഈ ലോകം ആശ്വാസം ഏകുന്നതല്ല ലോകത്തിൻ സമ്പത്ത് ശാശ്വതമല്ല ആത്മാവിൻ ശക്തിയോടെ ആരാധിച്ചിടാം യേശു വരാറായ് വേഗം ഒരുങ്ങാം;- 4 രോഗ കിടക്കയെ മാറ്റി വിരിച്ചോൻ വിലാപവേളയെ നൃത്തമതാക്കിയോൻ ദുഃഖത്തെ സന്തോഷ പൂണ്ണമായ് മാറ്റിയ യേശു മതി എന്റെ രക്ഷകനായ്;-

Related Songs