Ente daivam sarvashakthanallo

Malayalam Hymn

Ente daivam sarvashakthanallo

Ente daivam sarvashakthanallo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവം സർവ്വശക്തനല്ലോ സർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2) 1 വാനവും ഭൂമിയും താരാപഥങ്ങളും സർവ്വം ചമച്ചവൻ ദൈവമല്ലോ സർവ്വചരാചര സൃഷ്ടിതാവും പരിപാലകനും എന്റെ ദൈവമല്ലോ;- 2 അന്ധനു കാഴ്ചയും ബധിരനു കേൾവിയും മുടന്തനു കാൽകളും ദൈവമല്ലോ ഊമനു ശബ്ദവും രോഗിക്കു സൗഖ്യവും പാപിക്കു രക്ഷയും ദൈവമല്ലോ;- 3 ശൈലവും കോട്ടയും പരിചയും ബലവും സങ്കേതവും ആത്മ സ്നേഹിതനും മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ വിശ്വസ്തനും എന്റെ ദൈവമല്ലോ;- 4 കൃപയും നീതിയും കരുണയും ന്യായവും ദയയും ഉള്ളവൻ ദൈവമല്ലോ ധനവും മാനവും കീർത്തി പുകഴ്ചയും സകലവും ദൈവത്തിൻ ദാനമല്ലോ;-

Related Songs