Venda venda lokaimbam aayuskala

Malayalam Hymn

Venda venda lokaimbam aayuskala

Venda venda lokaimbam aayuskala lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെ തന്റെ വരവൊന്നു മാത്രം എന്റെ ആശയെ എന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻ ഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണം ചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ് 2 നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെ കാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽ 3 പ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയ എത്രയോ പരിശുദ്ധന്മാർ കാത്തുനില് ക്കുന്നു 4 മായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെ നിത്യം ജയിച്ചവൻ പാദേ ചേർത്തീടേണമെ 5 കഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻ 6 ലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽ വന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ

Related Songs