Kanthan varaan kaalam aasannamakayaal

Malayalam Hymn

Kanthan varaan kaalam aasannamakayaal

Kanthan varaan kaalam aasannamakayaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാന്തൻ വരാൻ കാലം ആസന്നമകയാൽ ഒരുങ്ങീടാം പ്രിയരേ വിശുദ്ധിയെ തികച്ച് പ്രത്യാശ നാടിനെ കാണുവാൻ കാലമായ് വിശുദ്ധരോടൊത്തു വാഴുവാൻ കാലമായ് യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പമെല്ലാം തൻ വരവിന്റെ അടയാളമല്ലോ (2) ഈറ്റുനോവിന്റെ ആരംഭമാകയാൽ വിശുദ്ധരായ് നാം നിലനിന്നീടാം (2) ആദിമ സ്നേഹം ആദിമ വിശ്വാസം വചനത്തിൻ ശക്തി ദൈവിക വിടുതൽ (2) പ്രകടമായിടട്ടെ അഭിഷേകത്തിൻ ശക്തി ഈ അന്ത്യനാൾകളിൽ ദൈവികസഭയിൽ (2);- പത്ഥ്യമാം ഉപദേശം ഓതിടുവാനായ് വൻ കൃപ ഏകുക ഏഴകളാം ഞങ്ങളിൽ(2) മാളികമുറിയിൽ പകർന്നുണർവിനെ പകരുക യേശുവേ ഈ അന്ത്യനാൾകളിൽ(2);- മുട്ടോളമല്ല അരയോളം പോരാ നീന്തിട്ടല്ലാതെ കടപ്പാൻ വഹിയാത്ത (2) ആത്മനദി ഈ നാളിൽ പകരുക ദേവാ ചലിക്കുന്ന പ്രാണികൾ ജീവൻ പ്രാപിച്ചീടാൻ(2);-

Related Songs