Kaalam thikayarayen kanthan varavinaayi

Malayalam Hymn

Kaalam thikayarayen kanthan varavinaayi

Kaalam thikayarayen kanthan varavinaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാലം തികയാറായെൻ കാന്തൻ വരവിനായി കാലമധികമില്ല കാഹളനാദം കേൾപ്പാൻ 1 ഭാരം പ്രയാസങ്ങളേറിടുമ്പോൾ ഓർക്കുന്നു ഞാനെന്റെ സ്വർഗ്ഗവീട് രോഗമോ ശോകമോ വേദനയോ ഇല്ലവിടെ എന്നും സന്തോഷമേ;- 2 മൃത്യഭയമെന്നെ നേരിടുമ്പോൾ കാണുന്നു ഞാനെന്റെ സ്വർഗ്ഗവീട് നിത്യമായുള്ളാരു ജീവിതമോ ഉണ്ടവിടെ എന്നും സന്തോഷമേ;- 3 ഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾ ഇമ്പസ്വരങ്ങളെന്റെ സ്വർഗ്ഗ വീട്ടിൽ ഇല്ലാതായ് പോയാലീ മൺകൂടാരം തേജസ്സുള്ളതാകും സന്തോഷമേ;-

Related Songs