Sarva shakthananallo ente daivam

Malayalam Hymn

Sarva shakthananallo ente daivam

Sarva shakthananallo ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2) അഖിലാണ്ഡത്തെ നിർമ്മിച്ചവൻ എൻ പിതാവല്ലോ എന്താനന്ദം (2) 2 റാഫാ... യഹോവാ... എന്നെ സൗഖ്യമാക്കും ശമ്മാ... യഹോവാ... എന്നും അവനുണ്ട് (2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) 3 ശാലേം... യഹോവാ... എന്റെ സമാധാനം നിസ്സി... യഹോവാ... എന്റെ ജയക്കൊടിയായ് (2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) 4 രോഹീ... യഹോവാ... എന്റെ നല്ലിടയൻ യിരേ... യഹോവാ... എനിക്കായ് കരുതുന്നു(2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) 5 മക്കെദേശ്... യഹോവാ... എന്നെ ശുദ്ധനാക്കും സിക്കെനോ... യഹോവാ... എന്റെ നീതിയായവൻ(2) ഈ ദൈവം എന്റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2)

Related Songs