Kurishinte maravil marakkename

Malayalam Hymn

Kurishinte maravil marakkename

Kurishinte maravil marakkename lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കുരിശിന്റെ മറവിൽ മറക്കേണമേ എന്നെ തിരു നിണത്താലേ കഴുകേണമേ നിൻ ഹിതം അടിയനിൽ നിറവേറണേ യേശുവേ കരുണാമയ ഓരോ ദിനവും തിരു സവിധേ ചേർന്നിടുമ്പോൾ ഓരോ ദിനവും തിരു സവിധേ ചേർന്നിടുമ്പോഴും നിൻ കൃപ അധികമായി പകർന്നീടണേ ലോക പാപം ചുമന്നതാം നിൻ ചുമലിൽ അമർന്നു കരയുമ്പോൾ എൻ പാപം പൊറുക്കേണമേ

Related Songs