Ini njaan piriyilla akalilla

Malayalam Hymn

Ini njaan piriyilla akalilla

Ini njaan piriyilla akalilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇനി ഞാൻ പിരിയില്ല അകലില്ല പ്രീയനെ സ്നേഹിക്കും അങ്ങേ മാത്രം ജീവിക്കും അങ്ങേക്കയി നീ തന്ന നാളുകൾ നഷ്ടമാക്കി ലോകത്തിൻ മായയെ സ്നേഹിച്ചു പോയ് നിൻ ഹിതം അറിഞ്ഞിട്ടും ഞാൻ എൻ ഇഷ്ടം ചെയ്തു നീങ്ങി അപ്പാ ഞാൻ വന്നീടുന്നെ നിൻ തിരു പാദത്തിൽ എന്നെയും ചേർത്തീടണേ നിൻ മകൻ അക്കീടണേ (ഇനി ഞാൻ...) മാറില്ല എന്നേശുവേ അങ്ങിൽ നിന്നൊരിക്കലും ഞാൻ ജീവൻ അന്ത്യത്തോളവും അങ്ങേക്കായി ജീവിച്ചിടും (ഇനി ഞാൻ...)

Related Songs