Maravidatthil enne maraykkunnavan

Malayalam Hymn

Maravidatthil enne maraykkunnavan

Maravidatthil enne maraykkunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ വലം കൈയിലെന്നെ വഹിക്കുന്നവൻ പ്രാണനെ മരണത്തിന് ഏല്പിക്കാതെ സൂക്ഷിക്കും നമ്മെ അന്ത്യം വരെ Pre chorus കൃപയേറും ഈ ഭൂമിയിൽ ദിനംതോറും നടത്തും ഈ ധരയിൽ വേദനകൾ ഏറിടും ജീവിതത്തിൽ ആശ്വാസമായി വരും നല്ല സഖിയായി Chorus ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ വാക്ക് പറഞ്ഞവൻ വിശ്വസ്തനല്ലൊ വാഗ്ദത്തങ്ങൾക്ക് ഒരു മാറ്റം ഇല്ലല്ലോ വിളിച്ച ദൈവം നല്ലവനല്ലോ വഴി നടത്തും നമ്മെ ശ്രേഷ്ഠമായെന്നും കരുണയിൻ കരങ്ങൾ കൂടെയുള്ളപ്പോൾ ഭയം കൂടാതെ നാം മുന്നേറിടാം കഷ്ടങ്ങളിൽ നല്ല തുണയായി താങ്ങിടും നമ്മെ അത്ഭുതമായി

Related Songs