Chinmayaroopa namo

Malayalam Hymn

Chinmayaroopa namo

Chinmayaroopa namo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ചിന്മയരൂപ നമോ നമോസ്തുതേ തുംഗപ്രതാപാ നമോ നീതിനിരതാ നിരാമയ രൂപാ ആശ്രിതർക്കാശ്വസമേ... ത്രിയേകാ ചിന്മയരൂപ നമോ... 2 ആദിയും നീയേ അന്തവും നീയേ അഖിലചരാചര കാരണൻ നീയേ മഹിതല പാലകാ... അനുപമ ദേവാ ചിന്മയരൂപ നമോ... ത്രിയേകാ തുംഗപ്രതാപാ നമോ;- 3 സത്യവും നീയേ ജീവനും നീയേ പാന്ഥർക്കു നേരായ പാതയും നീയേ മാറയിൻ നാഥനെ... പാറയിൻ ഉറവേ സ്നേഹ സ്വരൂപാ നമോ... ത്രിയേകാ ചിന്മയരൂപ നമോ;-

Related Songs