En kannukalaal njaan nokkidunnu

Malayalam Hymn

En kannukalaal njaan nokkidunnu

En kannukalaal njaan nokkidunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ കണ്ണുകളാൽ ഞാൻ നോക്കിടുന്നു സങ്കേത നഗരമതോ എൻ രക്ഷയിൻ ഗോപുരം യേശുവതോ എന്നെ നടത്തുമെന്നും 1 യുഗങ്ങളിൻ പാറയും-ജീവന്റെ മാർഗ്ഗവും അകലാത്ത സ്നേഹിതനും(2) ആത്മഭോജനം ദാഹജലാശയം അത്ഭുത ജ്യോതിയവൻ(2);- എൻ… 2 ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻ അരുളും തൻ തിരുവചനം(2) രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടും അത്ഭുത വൈദ്യനവൻ(2);- എൻ...

Related Songs