Vandanam vandanam sarvalokadhipa

Malayalam Hymn

Vandanam vandanam sarvalokadhipa

Vandanam vandanam sarvalokadhipa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വന്ദനം വന്ദനം സർവ്വലോകാധിപാ യേശുവേ വന്ദനം വന്ദനം വന്ദനം രാജാധിരാജാ യേശുവേ വന്ദനം പാടാം ഹാലേലൂയ്യാ ജയ് ജയ് ഹാലേലൂയ്യാ സ്തോത്രം ഹാലേലൂയ്യാ ഹോശന്നാ ഹാലേലൂയ്യാ 2 കരുണക്കടലേ മഹിമയിൻ രാജാ യേശുവേ വന്ദനം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനുമായ യേശുവേ വന്ദനം 3 വഴിയും സത്യവും ജീവനുമായ യേശുവേ വന്ദനം സകലചരാചരവും വണങ്ങിടും യേശുവേ വന്ദനം 4 ജീവന്റെ ബലവും വെളിച്ചവുമായ യേശുവേ വന്ദനം ഉറപ്പുള്ള പാറയും കോട്ടയുമായ യേശുവേ വന്ദനം 5 അത്ഭുതമന്ത്രി വീരനാം ദൈവം യേശുവേ വന്ദനം സമാധാനപ്രഭുവേ നിത്യനാം രാജാ യേശുവേ വന്ദനം 6 പരമോന്നതനേ ലോകരക്ഷകനേ യേശുവേ വന്ദനം ഉന്നതൻ, ഉയർന്നവൻ, ശാശ്വതവാസി യേശുവേ വന്ദനം

Related Songs