Karunaardhramaam nin mizhikalil

Malayalam Hymn

Karunaardhramaam nin mizhikalil

Karunaardhramaam nin mizhikalil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ നിസ്വാർത്ഥമാം നിൻ സ്നേഹം(2) മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാ മിഴികളിൽ കണ്ടു നിൻ സ്നേഹം(2) എത്ര മാധുര്യമാം സ്നേഹം നിൻ സ്നേഹം ലോകം നൽകാത്ത സ്നേഹം(2) അമ്മ തരുന്നൊരു സ്നേഹത്തേക്കാളും ഉപരിയായ് കരുതുന്ന സ്നേഹം(2);- കരുണാ… ഭയമിനി എന്നിൽ ലവലേശമില്ല കരുതുവാൻ എന്നേശുകൂടെ(2) വഴിതെറ്റി അലയാതെ നേർവഴി തന്നിൽ നടത്തുന്നു നാൾതോറും എന്നേ(2);- കരുണാ…

Related Songs