Malayalam Hymn
Anaathharo priyare
Anaathharo priyare lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അനാഥരോ പ്രിയരേ
അനാദിയായോനില്ലേ
ആകുലം വേണ്ടിനീ
അരുമ നാഥൻ ചാരേ
അത്ഭുത മന്ത്രി...
വീരനാം ദൈവം...
നിത്യ പിതാവ്...
സമാധാന പ്രഭു...
വിജനമായ് വീഥികൾ
വിലാപഗീതികൾ
വിരഹ വേദന
വേദിയായ് നാഥൻ… അത്ഭുത...
മഹാമാരി മദിച്ച
മഹീതലമാകെ
മണ്മറഞ്ഞു നരർ
മടങ്ങി വരാതെ…. അത്ഭുത...
ജീവനും ജീവിതവും
ജീവ ദാതാവിലാം
ജീവിക്കൂ നാഥനായി
ജീവകാലമെല്ലാം…. അത്ഭുത...
ഏക വിശ്വ ഗ്രാമം
ഇളക്കമില്ലാ രാജ്യം
ഏകാധിപതിയായി
ഏകനേശു മാത്രം…. അത്ഭുത...