Madangi pokaam priyare

Malayalam Hymn

Madangi pokaam priyare

Madangi pokaam priyare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻ കഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം പാഴാക്കാതെ ഹൃത്തിൽ കാത്തിടുക ഉറച്ചിടുക ജ്വലിച്ചിടുക ദൈവവിശ്വാസത്തിൽ മുന്നേറിടാം പാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട പാപത്തെ ജയിപ്പാൻ യേശുമതി ലോകം വേണ്ടതിൻ ഇമ്പം വേണ്ട ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം

Related Songs